mammootty's peranbu world wide collection report
തെലുങ്കിലും തമിഴിലുമായി നിര്‍മ്മിച്ച സിനിമകള്‍ മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ നല്ല പ്രതികരണം നേടിയ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കിയിരിക്കുകയാണ്. തമിഴില്‍ ഒരുക്കിയ പേരന്‍പായിരുന്നു ആദ്യം റിലീസ് ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയാക്കി വിവിധ ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന പേരന്‍പ് ബോക്‌സോഫീസില്‍ വലിയൊരു തുക കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.